Business
‘വിസ’യില്ലാതെ യൂറോപ്യന്‍ ജനത നട്ടം തിരിഞ്ഞു
വിസ കാര്‍ഡ് നിശ്ചലമായതോടെ കോടിക്കണക്കിന് വ്യാപാര ഇടപാടുകള്‍ നിശ്ചലമായി. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഇന്നലെ പണമിടപാടുകള്‍ സ്തംഭിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിലും വ്യാപാര സ്ഥാപനങ്ങളിലും കാര്‍ഡുരച്ച ഉപഭോക്താക്കള്‍ ഇടപാടുകള്‍ നടത്താനാകാതെ നട്ടംതിരിഞ്ഞു....