Film News
‘വൈറസ്’ പുതിയ പോസ്റ്റർ പുറത്ത്
വൈറസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റേയും ചെറുത്തുനിൽപ്പിന്റേയും അതിജീവനത്തിന്റേയും നേർക്കാഴ്ച്ചയാണ് വൈറസ് എന്ന ചിത്രം. ആസിഫ് അലി, ടൊവിനോ തോമസ്, പാർവതി, റിമ കല്ലിങ്കൽ,...