Entertainment
‘ഇത് ശരിക്കും’…വിവാഹിതരാകുന്നുവെന്ന് അറിയിച്ച് വൈറൽ കപ്പിൾ
ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയരായ ജിസ്മയും വിമലും വിവാഹിതരാകുന്നു. വിവാഹത്തിന് മുൻപ് തന്നെ വൈറലായ കപ്പിളാണ് ജിസ്മയും വിമലും. കാടിനെ സാക്ഷിയാക്കി വിമൽ ജിസ്മയെ...