Kerala
മുങ്ങിമരിച്ച വിജയലക്ഷ്മി ജയറാം ചിത്രത്തിലെ നടി,ഭർത്താവിൻ്റെ പേരിൽ നിരവധി കേസുകൾ
ആലപ്പുഴ: കുളത്തില്‍ മുങ്ങിമരിച്ച വിജയലക്ഷ്മി നടന് ജയറാം നായകനായ ‘പട്ടാഭിരാമന്’ എന്ന സിനിമയിലെ ജസീക്കയെ അവതരിപ്പിച്ച നടി. ഇതിനു പുറമെ ഏതാനും സിനിമകളിലും വിജയലക്ഷ്മി ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവ്...