Breaking News
വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം; 60 പവൻ സ്വർണം നഷ്ടപ്പെട്ടു
ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിൽ നിന്ന് 60 പവൻ സ്വർണമാണ് മോഷണം പോയത്. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. വിജയ്...