Breaking News
വിജയ് പി നായർ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: സ്ത്രീകളെ അവഹേളിച്ച് യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി.നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിൽ...