Entertainment
ബിഗില്‍ സിനിമയുടെ പ്രദര്‍ശനം വൈകി; നഗരമധ്യത്തില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം/VIDEO
ചെന്നൈ: വിജയ് ആരാധകര്‍ ഏറെ കാത്തിരുന്ന ബിഗില്‍ സിനിമയുടെ പ്രദര്‍ശനം ഒരുമണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് തമിഴ്നാട് കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം. സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച ആരാധകര്‍ റോഡിയിറങ്ങി റോഡിലെ...