Entertainment
വ്യവസായിയെ മര്‍ദ്ദിച്ച കേസില്‍ ബോളിവുഡ് നടനെ കോടതി വെറുതെവിട്ടു
പ്രമുഖ വ്യവസായി രാഹുല്‍ സുരിയെ മര്‍ദ്ദിച്ച കേസില്‍ ബോളിവുഡ് നടന് വിദ്യുത് ജാംവാലിനെ കോടതി വെറുതെവിട്ടു. പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധിവന്നത്. 2007-ല്‍ നടന്ന സംഭവത്തില്‍...