Breaking News
തട്ടിയെടുത്തത് 55 പവനും 1.5 ലക്ഷം രൂപയും, ദുർമരണം മാറ്റാൻ ‘ദേവി’ യായത് വിദ്യ
ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ചയാണ് വെള്ളായണിയിൽ നടന്നത്. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവവും സംഘവും 55 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നെന്നു ആണ്...