Kerala
ശ്രീമാന്‍ ശ്രീകുമാര്‍, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ? ശ്രീകുമാറിനെ വിമര്‍ശിച്ച് സംവിധായിക
സംവിധായകന് ശ്രീകുമാറിനെതിരെ നടി മഞ്ജുവാര്യര്‍ പരാതി നല്‍കിയതിന് പിന്നാലെ മഞ്ജുവിനെ പിന്തുണച്ച് സംവിധായിക വിധു വിന്‍സെന്റ്. ശ്രീകുമാര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്നും മഞ്ജുവാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയതിനെ...