National
വീഡിയോ കോളിൽ വിവാഹ നിശ്ചയം; വൈറലായി വീഡിയോ
വീഡിയോ കോള്‍ വഴി നടത്തിയ വിവാഹ നിശ്ചയം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തി കുടുംബമാണ് ഇത്തരത്തില്‍ വിവാഹ നിശ്ചയം നടത്തി വൈറലായത്. പ്രതിശ്രുധ വധുവും വരനും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹനിശ്ചയ...