Uncategorized
വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന് അപകടത്തില്‍ മരിച്ചു
വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ് ബെല്ല് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന് കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. വിതുര യുപി സ്കൂളിലെ അധ്യാപകനായ ബിനു ആണ് അപകടത്തില്‍ മരിച്ചത്. നന്ദിയോട് പച്ച ഓട്ടുപാലം...