Home app
വേങ്ങര ഉപതെരഞ്ഞെടുപ്പ്: ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ചകള്‍ ഇല്ലാതെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അസൗകര്യം...