Breaking News
ബസുമായി സ്കൂൾ വളപ്പിൽ കൈവിട്ട കളി/വീഡിയോ
കൊട്ടാരക്കര: ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്കൂള്‍ വളപ്പില്കൈവിട്ടകളി. ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. കൊല്ലം വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലാണ് നിയമലംഘനം നടന്നത്. വിനോദയാത്രയ്ക്കു പുറപ്പെടുന്നതിന് മുന്നോടിയായിരുന്നു...