Film News
പഞ്ചായത്ത് മെമ്പറായി മഞ്ജു വാരിയർ; ‘വെള്ളരിപട്ടണം’ ട്രെയിലറെത്തി
മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാനവേഷങ്ങളിലെത്തുന്ന കോമഡി എന്റർടെയ്നർ ‘വെള്ളരിപട്ടണം’ ട്രെയിലർ എത്തി. കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമ ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിൽ മഹേഷ് വെട്ടിയാര്‍...