Home app
മൈക്രോഫിനാന്‍സ് കേസ്: വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസില്‍ വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്നും കേസിലെ എഫ്ഐആര്‍ റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള...