Health
പച്ചക്കറികള്‍ മാത്രം കഴിക്കുന്നവര്‍ സൂക്ഷിക്കുക…
പച്ചക്കറി കഴിക്കുന്നവരും ഹൃദയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ സുരക്ഷിതരായിരിക്കുമത്രേ. എന്നാല്‍ വെജിറ്റേറിയന്‍സ് മറ്റൊരു ഭീഷണി നേരിടാന്‍ സാധ്യതകളേറെയെന്നാണ് പഠനം അവകാശപ്പെടുന്നത്. മറ്റൊന്നുമല്ല, പക്ഷാഘാതത്തിനുള്ള സാധ്യതയാണത്രേ വെജിറ്റേറിയന്‍സില്‍ കൂടുതലായി കാണുന്നത്. ഇത് മറ്റ്...