Breaking News
ഒറ്റപ്പാലത്ത് പച്ചക്കറി വ്യാപാരി ജീവനൊടുക്കി
പാലക്കാട്: ഒറ്റപ്പാലം കോതകുറിശ്ശിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. കോതകുറിശ്ശിയിലെ പച്ചക്കറി വ്യാപാരി അലവി ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. 37 വയസായിരുന്നു. മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്കായി ഒറ്റപ്പാലം താലൂക്ക്...