Bollywood
കളര്‍ഫുളളായി ബോളിവുഡ് റാണിമാര്‍
ബോളിവുഡ് താരസുന്ദരിമാര്‍ പ്രധാനവേഷത്തിലെത്തുന്ന ‘വീരെ ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. ദിവസങ്ങള്‍ക്കുളളില്‍ നിരവധിപേരാണ് ഗാനം സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. സാധാരണ നായകനു ചുറ്റും ആടിപ്പാടുന്ന നായികമാരാണെങ്കില്‍ ഇവിടെ...