Breaking News
സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഒറ്റ,ഇരട്ട അക്ക നിയന്ത്രണമില്ല,രാവിലെ ഏഴു മുതൽ രാത്രി ഏഴ് വരെ യാത്ര
തിരുവനന്തപുരം : ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കാം. കണ്ടെയ്ന്മെന്റ് സോണില്‍ അത്യാവശ്യവാഹനങ്ങള്‍ മാത്രം...