Breaking News
ഇന്‍ഡിഗോ റിപ്പോർട്ട് സിപിഎമ്മിൻ്റെ സമ്മർദത്തിന് വഴങ്ങി, തള്ളിക്കളയണമെന്ന് വിഡി സതീശൻ
കൊച്ചി:മുഖ്യമന്ത്രിക്ക് എതിരായ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റി.വി വിജിത്ത് നല്കിയ റിപ്പോര്‍ട്ട് വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം വ്യക്തമാക്കി ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക്...