Breaking News
‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ല
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. തീരത്തിന് തൊട്ടടുത്ത് കൂടി കടന്നുപോകും. ശക്തമായ മഴയുംകടല്ക്ഷോഭവും തുടരും. ഇന്നലെ രാത്രി വരെ...