Breaking News
തലച്ചോറിന് ആഘാതമുണ്ടായോയെന്ന് പരിശോധിക്കണം,48 മണിക്കൂർ നിർണായകം, വാവ സുരേഷിൻ്റെ നിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ
കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് വെന്റിലേറ്ററില്‍ തുടരും. അടുത്ത 48 മണിക്കൂർ നിർണ്ണായകം ആണ്. തലച്ചോറിന് ആഘാതം സംഭവിച്ചിട്ടുണ്ടോ...