Kerala
വലിയകാര്‍ ദുരിതാശ്വാസത്തിന്,നന്മ മനസിന് ചെറിയ കാര്‍
മഹാപ്രളയത്തെ അതിജീവിച്ചു മുന്നേറുന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി വിവിധ മേഖലകളില്‍ നിന്നും സഹായഹസ്തങ്ങള്‍ ഉയരുകയാണ്.പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ തന്റെ ഇന്നോവ ക്രിസ്റ്റ കാര്‍ വിറ്റ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനൊരുങ്ങുകയാണ് വരാപ്പുഴ രൂപതാധ്യക്ഷനായ...