Film News
‘പാലും പഴവും കൈകളിലേന്തിയ’ ഗണപതി നാളെ നായകനായി വെള്ളിത്തിരയിലെത്തുന്നു
പാലും പഴവും കൈകളിലേന്തി… എന്ന പാട്ടിന്റെ ഈരടിയിലൂടെ മനസിൽ ചേക്കേറിയ ഗണപതി എന്ന കൊച്ചുപയ്യനെ മലയാളി പെട്ടെന്ന് മറക്കില്ല. സത്യൻ അന്തിക്കാടിന്റെ വിനോദയാത്ര എന്ന സിനിമയിൽ ദിലീപിനൊപ്പം അഭിനയിച്ച ഇത്തിരിപയ്യൻ...