Breaking News
വളയത്ത് ബോംബേറ്; തീവ്രത അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ്
കോഴിക്കോട് വളയത്ത് ബോംബേറ്. ആളില്ലാത്ത ഇടവഴിയിലേക്കാണ് ബോംബേറുണ്ടായത്. വളയം ഒപി മുക്കില്‍ ഇന്നലെ രാത്രിയാണ് സ്റ്റീല്‍ ബോംബ് എറിഞ്ഞത്.സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന...