Breaking News
പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം സനുവിൻ്റേതോ..? തിരിച്ചറിയാനുള്ള ശ്രമത്തിൽ പോലീസ്
കൊച്ചി: വൈപ്പിന്‍ പാലത്തിനടിയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ അഴുകിയ നിലയിലുള്ള അജ്ഞാത മൃതദേഹം തൃക്കാക്കര കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍നിന്ന് കാണാതായ സനു മോഹന്റേതാണെന്ന സംശയത്തില്‍ പൊലീസ്. തിരിച്ചറിയാനാവാത്ത വിധം ജീര്‍ണിച്ച...