Kerala
വഫയുടെ വീഡിയോയെത്തി; ശ്രീറാം പറയുന്നത് പച്ചക്കള്ളം;നാളെ എനിക്കെന്ത് സംഭവിക്കുമെന്നറിയില്ല/video
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫ.’അപകടത്തിന്...