Kerala
വടകരയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പാലാട്ട് നടയില്‍ വച്ചാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍...