Breaking News
വാക്സിൻ ക്ഷാമം രൂക്ഷം,10 ജില്ലകളിൽ കുത്തിവയ്പ് മുടങ്ങും
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിന് പ്രതിസന്ധി രൂക്ഷമായി. കേരളത്തിലെ പത്തു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന് സ്റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്. വാക്സിന് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ...