Breaking News
വാക്സിന് സ്ലോട്ട് ഇനി വാട്സാപ്പിൽ ബുക്ക് ചെയ്യാം,മൊബൈലിൽ സേവ് ചെയ്യേണ്ട നമ്പർ ഇതാണ്..
ന്യൂഡല്‍ഹി: സമീപത്തെ വാക്സിനേഷന് കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മൈജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്ക് വാട്സ്ആപ്പ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയാണ്...