Breaking News
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് നീതി ആയോഗ്
ന്യൂഡൽഹി:കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് നീതി ആയോഗ് തീരുമാനം. വിദഗ്ധർ ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷൻ വികെ പോൾ പറഞ്ഞു.രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്താലും...