Breaking News
യുഎപിഎ അറസ്റ്റ്: മുഖ്യമന്ത്രിക്ക് ഉത്തരംമുട്ടിയെന്ന് വി മുരളീധരന്
ന്യൂഡല്‍ഹി: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്രത്തെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം മുന്നണിയെ വിശ്വസിക്കാനായില്ല. മാവോയിസ്റ്റുകളെ സഹായിക്കുന്നത് സിപിഎമ്മുകാരാണെന്നും...