Breaking News
വിചിത്രമായ കൊലപാതകം; ഭർത്താവ് സൂരജും സുഹൃത്ത് സുരേഷും അറസ്റ്റിൽ
കൊല്ലം: ഉത്രയുടെ കൊലപാതകത്തിൽ ഭർത്താവ് സൂരജും സുഹൃത്ത് സുരേഷും അറസ്റ്റിൽ. കൊലയ്ക്ക് പിന്നിൽ പണക്കൊതി ആണെന്ന് പോലീീസ് പറഞ്ഞു. വിചിത്രമായ കൊലപാതകമെന്ന് കൊട്ടാരക്കര റൂറല്‍ എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു....