Latest News
ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍ നിന്ന് വിരമിച്ചു
ജമൈക്ക: ജമൈക്കന്‍ ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഫുട്ബോളില്‍ നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ താരമാകാനില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ബോള്‍ട്ട് വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്സിലൂടെ പ്രൊഫഷണല്‍...