Breaking News
കൊറോണയ്ക്കെതിരെ റെംഡെസിവിര്‍ മരുന്നിന് യുഎസ് അംഗീകാരം നല്കി
വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക ചുവടുവച്ച് യുഎസ്. കോവിഡിനെതിരെ ഉപയോഗിക്കുന്നതിനായി പരീക്ഷിച്ചറിഞ്ഞ റെംഡെസിവിര്‍ മരുന്നിന് യുഎസ് അംഗീകാരം നല്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം...