പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത. പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ദില്ലിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്നൗവിലും മീററ്റിലും...
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തം. സമ്പാലില് പ്രതിഷേധക്കാര്‍ നാല് സര്‍ക്കാര്‍ ബസുകള്‍ കത്തിച്ചു. നിരോധനാജ്ഞ ലംഘിച്ച് ലക്നോവിലും മറ്റ് പ്രധാന നഗരങ്ങളിലും വന്‍ പ്രതിഷേധ റാലികള്‍ നടത്തി....