Breaking News
എസ്പി ഉൾപ്പെടെ 5 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലക്നൗ:ഉത്തർപ്രദേശിലെ ഹത്രാസ് പീഡനക്കേസുമായി ബന്ധപ്പെട്ട് എസ്പി ഉൾപ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ്...