Latest News
ഉത്തർപ്രദേശിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോണ്ഗ്രസ്
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യവുമായി നീക്കുപോക്കില്ലെന്ന് വ്യക്തമാക്കി കോണ്ഗ്രസ്. യുപിയിൽ ഒറ്റയ്ക്കു മത്സരിക്കാനാണ് കോണ്ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്ന് പടിഞ്ഞാറൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ...