Breaking News
പ്രിയങ്കയെ നിരന്തരമായി മർദ്ദിച്ചു,ആത്മത്യ കേസിൽ നടൻ ഉണ്ണിരാജ് റിമാൻഡിൽ
തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില്‍ നടന് രാജന് പി ദേവിന്റെ മകന് ഉണ്ണിരാജ് റിമാന്‍ഡില്‍. നെടുമങ്ങാട് കോടതിയാണ് ഉണ്ണിരാജനെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈഎസ്പിയാണ് ഉണ്ണിരാജനെ കസ്റ്റഡിയിലെടുത്തത്....