Breaking News
മുഖ്യമന്ത്രി വരട്ടെ, മകളുടെ കത്തിക്കരിഞ്ഞ ശരീരം കാണട്ടെ;സംസ്കാരം നിര്‍ത്തിവെച്ച് മാതാപിതാക്കള്‍
ഉന്നാവോ പീഡനകൊലപാതകത്തിന് ഇരയായ 23കാരിയുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച് കുടുംബം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളെ സന്ദര്‍ശിക്കുന്നത് വരെ മൃതദേഹം സംസ്കരിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. ശനിയാഴ്ച ഉന്നാവോ ഗ്രാമത്തില്‍...