Latest News
ഉന്നാവോ കേസ് ഇന്ന് സുപ്രീംകോടതിയില്‍
ഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനാപകടകേസ് ഇന്ന് സുപ്രീംകോടതിയില്‍. കേസിന്റെ അന്വേഷണ പുരോഗതി സിബിഐ സുപ്രീംകോടതിയെ അറിയിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു സുപ്രീം കോടതി ഈമാസം ഒന്നിന്...