Breaking News
കൊവിഡ് വാക്സിൻ രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകുമെന്ന് കേന്ദ്ര മന്ത്രി
ന്യുഡൽഹി:കൊവിഡ് വാക്സിൻ രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് ബിജെപി വാഗ്ദാനം...