Breaking News
മാസ്ക് ഉപയോഗിക്കുന്നത് തുടരണം,സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി:മാസ്ക് ധരിക്കുന്നത് ഇനിയും തുടരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. മാക്സ് ഉപയോഗിക്കുന്നത് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചതെന്നു കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്...