Latest News
ഒക്ടോബറില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഇന്ത്യ സന്ദര്‍ശിക്കും
ന്യൂയോര്‍ക്ക്: ഒക്ടോബറില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കും. യുഎന്‍ സെക്രട്ടറി ജനറലായതിനുശേഷം ആദ്യമായാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇതിനുമുന്‍പായി 2016 ജൂലൈയില്‍ ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്....