Breaking News
രക്ഷാപ്രവർത്തനത്തിനെത്തിയ യുക്രൈന് വിമാനം കാബൂളിൽ നിന്ന് റാഞ്ചി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രൈന് വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്.തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം ആളുകൾ ചേർന്ന് വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുക്രെയിന്...