Kerala
ഈ നമ്പര്‍ നിങ്ങളുടെ ഫോണിലുമുണ്ടോ..!
സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ (യു.ഐ.ഡി.എ.ഐ) സഹായ നമ്പര്‍, ഉപഭോക്താക്കളുടെ ഫോണുകളില്‍ തനിയെ വന്നതിനെക്കുറിച്ചുളള വിവാദം ചൂടുപിടിക്കുകയാണ്. ആധാര്‍ സഹായ നമ്പറായ 1800-300-1947 ആണ് ഫോണുകളില്‍ ഉപഭോക്താക്കള്‍ അറിയാതെ കോണ്ടാക്ടില് കടന്നുകൂടിയത്....