Latest News
യുജിസി നെറ്റ് പരീക്ഷകൾ മാറ്റിവച്ചു
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷകൾ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന പരീക്ഷകൾ സെപ്റ്റംബര്‍ 24 മുതലാകും നടക്കുകയെന്നും എന്‍ടിഎ അറിയിച്ചു. നേരത്തെ സെപ്റ്റംബര്‍ 16...