Education
യുജിസിക്ക് പകരം സാമ്പത്തികാധികാരങ്ങളില്ലാത്ത ഉന്നതവിദ്യാഭ്യാസ കമ്മീഷന് വരുന്നു
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് പകരം സാമ്പത്തികാധികാരങ്ങളില്ലാത്ത ഉന്നതവിദ്യാഭ്യാസ കമ്മീഷന് നിലവില്‍ വരുന്നു. നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള അധികാരങ്ങള്‍ പുതിയ കമ്മീഷനുണ്ടാകും. കരട് നിയമം സംബന്ധിച്ച് ജൂലൈ ഏഴ് വരെ...