Kerala
വര്‍ഗീയ മതില് ജനം പൊളിക്കുമെന്ന് എംകെ മുനീര്‍; നിയമസഭയില്‍ കയ്യാങ്കളി
തിരുവനന്തപുരം: വനിതാമതിലിനെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ കയ്യാങ്കളി. പി.കെ. ബഷീറും വി. ജോയിയുമാണ് ഏറ്റുമുട്ടിയത്. സി.പി.സുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വര്‍ഗീയമതിലാണെന്ന എം.കെ.മുനീറിന്റെ പരാമര്‍ശമാണ് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍...